Advertisement

It is strongly recommended in Ramadan to offer iftar to those who are fasting.

It is strongly recommended in Ramadan to offer iftar to those who are fasting. It is strongly recommended in Ramadan to offer iftar to those who are fasting.
⭕ *മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍*

▪വളരെയേറെ പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യക൪മ്മമാണ് മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍. എത്രത്തോളമെന്നുവെച്ചാല്‍ ആ നോമ്പുകാരന്റെ പ്രതിഫലം തന്നെ നോമ്പ് തുറപ്പിച്ചയാളിന് ലഭിക്കുന്നതാണ്.

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا ‏"‏
സൈദ് ബ്നു ഖാലിദ് അല്‍ജുഅനിയില്‍(റ) നിന്ന് നിവേദനം :
നബി(സ) പറഞ്ഞു ആരെങ്കിലും ഒരാളെ 
നോമ്പുതുറപ്പിച്ചാൽ നോമ്പുകാരനുള്ള അതേ പ്രതിഫലംഅയാൾക്കും ലഭിക്കുന്നതാണ് നോമ്പുകാരന്റെ പ്രതിഫലത്തിൽ നിന്നും യാതൊന്നും കുറയാതെ തന്നെ. 
Tirmidhi 807 and Ibn maajah 1746

The Prophet (PBUH) Said:
“Whoever gives iftaar to one who is fasting will have a reward like his, Without that detracting from the fasting person’s reward in the slightest.”

حَدَّثَنَا هَنَّادٌ، حَدَّثَنَا عَبْدُ الرَّحِيمِ بْنُ سُلَيْمَانَ، عَنْ عَبْدِ الْمَلِكِ بْنِ أَبِي سُلَيْمَانَ، عَنْ عَطَاءٍ، عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏
Tirmidhi 807 and Ibn maajah 1746

fasting.

Post a Comment

0 Comments