ടൂവീലറുകളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇനി ഹെൽമറ്റ് നിർബന്ധം; നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം; കേന്ദ്രനിയമത്തിൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചു; ഉടൻ വിജ്ഞാപനം ഇറക്കുമെന്നും സർക്കാർ; ഹെൽമറ്റ് നിബന്ധമാക്കിയത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നൽകണമെന്നും ബോർഡുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി # MotorVehiclesAct #KERALA
0 Comments